ഹാദിയ സ്വതന്ത്രയായി. പൗരസ്വാതന്ത്ര്യത്തിന്റെ തിളക്കം വർധിപ്പിക്കുന്ന സന്ദേശമാണ് വിധി നൽകുന്നത്; സത്താര്‍ പന്തല്ലൂര്‍ - Asru Design

asruDesign

Ads Here

Monday, 27 November 2017

ഹാദിയ സ്വതന്ത്രയായി. പൗരസ്വാതന്ത്ര്യത്തിന്റെ തിളക്കം വർധിപ്പിക്കുന്ന സന്ദേശമാണ് വിധി നൽകുന്നത്; സത്താര്‍ പന്തല്ലൂര്‍



ഹാദിയ സ്വതന്ത്രയായി. പൗരസ്വാതന്ത്ര്യത്തിന്റെ തിളക്കം വർധിപ്പിക്കുന്ന സന്ദേശമാണ് വിധി നൽകുന്നത്. ശ്രീ. അശോകനും എൻ ഐ എയും പൊടിപ്പും തൊങ്ങലും വെച്ച് കോടതിയിൽ പലതും അവതരിപ്പിച്ചതിൽ അത്ഭുതമൊന്നുമില്ല. എന്നാൽ ആരോപണങ്ങൾ വസ്തുതാപരമായി തെളിയിക്കേണ്ടിയിരിക്കുന്നു.ഹാദിയയെ ഉയർത്തിപ്പിടിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചവർക്ക് വായടപ്പൻ മറുപടി കൂടിയാണ് വിധി. വടംവലിക്കാർക്ക് വിട്ടുകൊടുക്കാതെ ഹാദിയയുടെ ആവശ്യങ്ങൾ നടപ്പാക്കിയ നീതിപീഠം ചരിത്രത്തിൽ സുവർണ അധ്യായമാണ് തുന്നിച്ചേർത്തത്. ഇനിയുള്ള കാലം സുരക്ഷയുടെ പേരിൽ മറ്റൊരു തടങ്കലൊരുക്കാതിക്കാൻ അധികൃതർ ശ്രദ്ധിക്കുമെന്ന് പ്രത്യാശിക്കാം.

No comments:

Post a Comment