_അജയ്യം…ആർജ്ജവം…അഭിമാനം…അചഞ്ചലം…അതിമനോഹരം…അനർവചനീയം…അനുഗ്രഹീതം…ഈ സംഘ ശക്തി…ഈ സത്യ പ്രസ്ഥാനം…ഈ ആദർശ വിശുദ്ധി…അൽഹംദുലില്ലാഹ്…_
_*"സമസ്ത"*ആദർശം പറയും…_
_അത് ആരോടും പറയും…_
_അത് പറയേണ്ടത് പോലെ പറയും…_
_അത് പറയേണ്ട സമയത്ത് പറയും…_
_അതിൽ സംഘടന നൊക്കാറില്ല…ചെറുപ്പവും വലുപ്പവും നോക്കാറില്ല… *കദറിന്റെ കട്ടിയും,പറുദീസയുടെ വലുപ്പവും ഒരു പ്രശ്‌നമേയല്ല…സ്ഥാനമാനങ്ങൾ മാനിക്കാറില്ല…*പാണ്ഡിത്യവും പാപ്പരത്തവും അതിനൊരു തടസ്സമല്ല…അകത്തായാലും പുറത്തായാലും സമസ്തയുടെ ആദർശത്തിൽ വിട്ടുവീഴ്ചയില്ല…_
_*ഇന്നേ വരെ ആരുടെ മുന്നിലും ആദർശം അടിയറവ് വെച്ച ചരിത്രമില്ല…*_
ഇത് _*വരക്കലിന്റെ*_ പാതയാണ്…ഇത് _*കണ്ണിയത്തോരുടെ*_ കരങ്ങളുയർന്ന പ്രസ്ഥാനമാണ്…ഇത് _*ശംസുൽ ഉലമയുടെ*_ മന്ത്രം പതിഞ്ഞ സംഘശക്തിയാണ്…ഇത് ആദർശ സിംഹാസനത്തിലെ സുൽത്വാൻ _*സയ്യിദുൽ ഉലമയുടെയും,ശൈഖുൽ ജാമിഅയുടെയും*_ അനുഗ്രഹീത നേതൃത്വത്തിൽ മുന്നോട്ട് ഗമിക്കുന്ന അഹ്ലു സുന്നത്തിന്റെ നേർരൂപമാണ്…അതാണ് _*"സമസ്ത കേരള ജംഈയത്തുൽ ഉലമ"*_
സുന്ദരം…സുത്യർഹം…അനുഗ്രഹീതം…
_*ആട് സലഫികളേ…*_സുന്നികളെ കോമാളി വേഷം കെട്ടിച്ച് കുര്യാട് കൊണ്ട് വന്ന് സലഫിസത്തെ സുന്നിസത്തെ കൊണ്ട് വെള്ള പൂശാനുള്ള നിങ്ങളുടെ മോഹം അത് വെറും വ്യാമോഹം മാത്രമാണ്.അതിന് വേണ്ടി നിങ്ങൾ അടുപ്പത്ത് വെച്ച വെള്ളം അതങ്ങ് ഇറക്കി വെച്ചേര്… _*അതിനായ് ഇനി കടലുണ്ടി പുഴ താണ്ടണമെന്നില്ല…*_കാരണം _കേരളത്തിൽ അഹ്ലുസ്സുന്നത്തിന്റെ നേർരൂപമായ സമസ്തയുടെ ആലിമീങ്ങൾ കൊടപ്പനക്കലിനും,ഇവിടത്തെ സുന്നി സമൂഹത്തിനും പ്രതിരോധത്തിന്റെ ഹിമാലയം തീർക്കുന്ന കാലത്തോളം നിങ്ങളുടെ പിഴച്ച വാദങ്ങളെ സുന്നി സമൂഹം പിഴുതെറിയുക തന്നെ ചെയ്യും…_സമസ്തയുടെ ഈ നിലപാട് ഇത് വെറുമൊരു സാമ്പിൾ വെടിക്കെട്ട് മാത്രം… _*85 ന്റെ വെള്ളക്കടൽ തീർത്ത സുന്നി കൈരളി ജനുവരി 11ന് കുര്യാടിന്റെ മണ്ണിലേക്ക്*_ മറ്റൊരു ചരിത്രം രചിക്കാൻ വീണ്ടും വെരുന്നു…ഇന്ഷാ_അല്ലാഹ്…അത് വെറും വരവല്ല… _*സലഫിസത്തെ മലയാളത്തിന്റെ മണ്ണിൽ നിന്നും വേരോടെ പിഴുതെറിയാനുള്ള ഒരു അവസാനത്തെ വരവ്*…_
*✍🏻സൈഫുദ്ദീൻ ബെളിഞ്ചം*
*9961315626📱S436〽*
No comments:
Post a Comment