ചെമ്പരിക്ക ഖാസിയുടെ ദുരൂഹ മരണം കൊലപാതകമാണെന്ന് യഥാസമയം വിളിച്ച് പറഞ്ഞത് എസ് കെ എസ് എസ് എഫ് ആയിരുന്നു.സത്താര്‍ പന്തല്ലൂര്‍ - Asru Design

asruDesign

Ads Here

Monday, 23 October 2017

ചെമ്പരിക്ക ഖാസിയുടെ ദുരൂഹ മരണം കൊലപാതകമാണെന്ന് യഥാസമയം വിളിച്ച് പറഞ്ഞത് എസ് കെ എസ് എസ് എഫ് ആയിരുന്നു.സത്താര്‍ പന്തല്ലൂര്‍


ചെമ്പരിക്ക ഖാസിയുടെ ദുരൂഹ മരണം കൊലപാതകമാണെന്ന്  യഥാസമയം വിളിച്ച് പറഞ്ഞത് എസ് കെ എസ് എസ് എഫ് ആയിരുന്നു. തുടർന്ന് പ്രക്ഷോഭങ്ങളുടെ ഓരോ ഘട്ടത്തിലും സംഘടന തന്നെയാണ് പങ്ക് വഹിച്ചിട്ടുള്ളത്. ഇതിൽ ജനങ്ങളോട് പറയേണ്ടതും കോടതിയിൽ പറയേണ്ടതുമുണ്ട്. ഇപ്പോൾ പുറത്ത് വന്നത് ചില നുറുങ്ങുകൾ മാത്രമാണ് , സമഗ്രമായ തെളിവുകൾ -  വാമൊഴിയും വരമൊഴിയും സംഘടന തന്നെ ആഴ്ചകൾക്ക് മുമ്പ് കോടതിയിൽ സമർപ്പിച്ചു കഴിഞ്ഞു. കോടതി നിർദ്ദേശ പ്രകാരം തുടർ നടപടികൾ ചെയ്തു വരുന്നു. നമ്മുടെ ലക്ഷ്യം വാർത്ത സൃഷ്ടിക്കലല്ല, ഘാതകരെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയാണ്. അതിനുള്ള പരിശ്രമങ്ങൾ തുടരുകയാണ്. ഇൻശാ അല്ലാഹ് ... സത്യം വിജയിക്കുക തന്നെ ചെയ്യും .

സത്താര്‍ പന്തല്ലൂര്‍

No comments:

Post a Comment