കെട്ടുന്നതൊരു ഉസ്താദിനെയാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ എന്നെ കളിയാക്കാനും ഉപദേശിക്കാനുമെല്ലാം ഒത്തിരി പേരുണ്ടായിരുന്നു മുന്‍ നിരയില്‍… - Asru Design

asruDesign

Ads Here

Saturday, 23 December 2017

കെട്ടുന്നതൊരു ഉസ്താദിനെയാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ എന്നെ കളിയാക്കാനും ഉപദേശിക്കാനുമെല്ലാം ഒത്തിരി പേരുണ്ടായിരുന്നു മുന്‍ നിരയില്‍…


കെട്ടുന്നതൊരു ഉസ്താദിനെയാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ എന്നെ കളിയാക്കാനും ഉപദേശിക്കാനുമെല്ലാം ഒത്തിരി പേരുണ്ടായിരുന്നു മുന്‍ നിരയില്‍…
ആദ്യം ഉപദേശമായ് വന്നത് സ്വന്തം ഇത്ത തന്നെയായുരുന്നു.
നിനക്ക് വട്ടുണ്ടോ പെണ്ണേ…വേറെ ആണുങ്ങളില്ലാഞ്ഞിട്ടാണോ…നിനക്ക് സ്വാതന്ത്രം വേണ്ടെ…സാധാരണക്കാരനെ കെട്ടീട്ട് എനിക്ക് ജീവിക്കാന്‍ പറ്റുന്നില്ല.അപ്പോഴ അവളുടെ ഒരു ഉസ്താദ്…
എന്തൊക്കെ ഉപദേശമായിരുന്നു.കൂടെ കൂട്ടുകാരികളുമെല്ലാം വന്നു കളിയാക്കാന്‍ വേണ്ടി.
നേരെ സ്വര്‍ഗ്ഗത്തിലേക്കാണോ…അവിടെ വെച്ച് ഞങ്ങളെ കണ്ടാല്‍ മിണ്ടുമോ…ഇനി പര്‍ദ്ധയിട്ട്
പെങ്കിന്‍ ആകാലോ…നിന്റെ സൗന്ദര്യം മറച്ച് ജീവിക്കാലോ…
കളിയാക്കിയവരുടേയും ഉപദേശകരുടേയും വാക്കുകള്‍ കേള്‍ക്കാന്‍ നിന്നില്ല ഞാന്‍…ഞാന്‍ ആകെ അഭിപ്രായം ആരാഞ്ഞത് എന്റെ ഉമ്മയോടായിരുന്നു.ഉമ്മയുടെ മറുപടി “നിനക്ക് തൃപ്തിയുള്ളവന്‍ ഉസ്താദായാലും പള്ളീലച്ചനായാലും നിനക്ക് മുന്നില്‍ അവന്‍ എന്നും നിന്റെ ഭര്‍ത്താവായിരിക്കും” എന്നായിരുന്നു.ആ ഒരു വിശ്വാസത്തില്‍ തന്നെ എല്ലാം ക്ഷമിച്ച് വിവാഹം കഴിച്ചു.

No comments:

Post a Comment